Audio Beat Mark xml file link :- https://drive.google.com/file/d/19LYiSv1PqYZikvixBKpi_0OY5Nv2_OTe/view?usp=drivesdk
(1) ആതിയം ബീറ്റ് മാർക്ക് xml ഫയൽ ക്ലിക്ക് ചെയ്ത് അലൈറ്റ് മോഷനിൽ ആഡ് ചെയ്യുക
(2) അതിനുശേഷം പ്ലസ് ബട്ടനിൽ ക്ലിക്ക് ചെയ്‌ത് music ആഡ് ചയ്യുക. Music ഡൌൺലോഡ് ചെയ്യാൻ ഉളള ലിങ്ക് താഴെ നൽകിട്ടുണ്ട്
(3) നിങ്ങൾ ഡൌൺലോഡ് ചയ്തു വെച്ചിട്ടുള്ളതിൽ 5 സെക്കന്റ് ഉളള വീഡിയോ ആഡ് ചയ്യുക. വീഡിയോ ലിങ്ക് താഴെ നൽകിയിട്ടുണ്ട്
വീഡിയോ ലിങ്ക് :- https://drive.google.com/file/d/19FYkOBEMysOS_34U46fIM_Qv0yGucxQE/view?usp=drivesdk
(4) ഇനി നിങ്ങൾ 17.25 സെക്കൻഡിൽ ഈ വീഡിയോ ആഡ് ചെയ്യുക. വീഡിയോ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്
വീഡിയോ ലിങ്ക് :- https://drive.google.com/file/d/19HM1qNt3_97IMiO9rRihrwpWNaER3rSG/view?usp=drivesdk
(5) ഇനി നിങ്ങൾ 5.46 സെക്കന്റ് മുതൽ 17.25 സെക്കന്റ് വരെ ഇമേജസ് ആഡ് ചെയ്യുക. ബീറ്റ് മാർക്കിന് അനുസരിച്ചു ഇമേജസ് കട്ട് ചെയ്യുക
(6) അതിനുശേഷം നിങ്ങൾ 22.10 സെക്കന്റ് മുതൽ 28.5 സെക്കന്റ് വരെ ഇമേജസ് ഇപ്പോൾ ചെയ്തത് പോലെ തന്നെ ബീറ്റ് മാർക്കിന് അനുസരിച്ചു കട്ട് ചെയ്ത് ആഡ് ചെയ്യുക.
(7) ഇനി നമ്മൾ ആഡ് ചെയ്ത എതെലും ഇമേജിൽ ക്ലിക്ക് ചെയുക. എന്നിട്ട് എഫക്ട് സെലക്റ്റ് ചെയ്യുക. അതിൽ ആഡ് എഫക്ട് സെലക്റ്റ് ചെയ്യുക. എന്നിട്ട് വരുന്ന ഓപ്ഷനിൽ മൂവ്/ട്രാൻസ്‌ഫോം സെലക്റ്റ് ചെയ്യുക. അതിൽ oscillate സെലക്റ്റ് ചെയ്യുക
(9) പിന്നീട് frequency Value 15 ആക്കി കൊടുക്കുക.
(10) അതിനുശേഷം magnitude സെലക്റ്റ് ചെയ്യുക. അതിൽ നിങ്ങൾ സെലക്റ്റ് ചെയ്ത ഇമേജിൻ്റെ സ്റ്റാർട്ടിങ്ങിലും എൻ്റിലും key ആഡ് ചെയ്തു കൊടുക്കുക. എന്നിട്ട് സ്റ്റാർട്ടിങ്ങ് key value 499 ആക്കി കൊടുക്കുക
(11) എന്നിട്ട് ആ രണ്ടു കീയുടെ ഇടയിൽ വന്ന് ആ ഒരു curve ഓപ്ഷൻ സെലക്ട് ചെയ്ത് അതിൽ ഒന്നാമത്തെ curve സെലക്ട് ചെയ്ത് അതിൽ മൂന്നാമത്തെ curve സെലക്ട് ചെയ്യുക എന്നിട്ട് ഈ ഒരു curve apply ചെയ്ത് കൊടുക്കുക
(12) ഇനി ബാക്കിലോട്ട് വരുക വീണ്ടും എഫക്ട് സെലക്ട് ചെയ്യുക അതിൽ ആഡ് എഫക്ട് സെലക്ട് ചെയ്യുക. അവിടെ Distortian/warp സെലക്ട് ചെയ്യുക. അവിടെ വരുന്ന ഓപ്ഷനിൽ Tiles സെലക്ട് ചെയ്യുക. അതിൽ mirror on ചെയ്യുക.
(13) വീണ്ടും ബാക്കിലോട്ട് വരുക. എന്നിട്ട് എഫക്ട് സെലക്ട് ചെയ്യുക അതിൽ ആഡ് എഫക്ട് സെലക്ട് ചെയ്യുക അതിൽ blur സെലക്ട് ചെയ്യുക പിന്നീട് വരുന്ന ഓപ്ഷനിൽ motion blur സെലക്ട് ചെയ്യുക.
(14) അതിനുശേഷം ബാക്കിലോട്ട് വരുക. അവിടെ നിന്ന് എഫക്ട് സെലക്ട് ചെയ്യുക ലെഫ്റ്റ് സൈഡിൽ ഉള്ള 3ഡോട്ടിൽ ക്ലിക്ക് ചെയ്ത് കോപ്പി എഫക്ട് കൊടുക്കുക
(15) അതിനുശേഷം നമ്മൾ ആഡ് ചെയ്ത ഓരോ ഇമേജസ് ആയി സെലക്ട് ചെയ്ത് എഫക്ട് സെലക്ട് ചെയ്ത് ലെഫ്റ്റ് സൈഡിൽ ഉള്ള 3ഡോട്ടിൽ ക്ലിക് ചെയ്ത് പേസ്റ്റ് എഫക്ട് കൊടുക്കുക.
Full tutorial In youtub...
Thanks for watching....











